രാവിലെ
പൂജ | സമയം |
---|---|
നടതുറക്കല്‍ | 05:00A.M |
നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ) | 12:30P.M |
നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (ചൊവ്വ, വെള്ളി, ഞായര്‍ ) | 01:45P.M |
വൈകുന്നേരം
പൂജ | സമയം |
---|---|
നടതുറക്കല്‍ | 05:00P.M |
നട അടക്കല്‍ രാത്രി അത്താഴപൂജയ്ക്ക് ശേഷം | 08:00P.M |
NB: ചെറിയ ഗുരുതി, ശാക്തേയ പൂജ എന്നീ വഴിപാടുകള്‍ ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ മാത്രം
NB: ഓരോ ദിവസവും നടത്തേണ്ട വഴിപാടുകള്‍ക് കാലത്ത് 10.30 ന് മുന്‍പായി രസീത് വാങ്ങേണ്ടതാണ്
NB: ഉത്സവസമയങ്ങളിലും വിശേഷദിവസങ്ങളിലും വഴിപാടുകളിലും പ്രസാദ വിതരണത്തിലും മാറ്റം വരുന്നതാണ്.
NB:ഉച്ചപൂജയ്ക്ക് നടത്തുന്ന വഴിപാടുകളുടെ പ്രസാദവിതരണം ഉച്ചപൂജയ്ക്ക് ശേഷം 3 മണി വരെ.
NB: എല്ലാ വഴിപാടുകള്‍ക്കും രസീത് വങ്ങേണ്ടതാണ്.
NB: സംഭാവനകളും, വഴിപാടുകള്‍ക്കും മണി ഓര്‍ഡര്‍ അയക്കേണ്ട വിലാസം എക്സിക്യുട്ടീവ് ഓഫീസര്‍, ശ്രീ പിഷാരികാവ് ദേവസ്വം, പി.ഒ. കൊല്ലം, കൊയിലാണ്ടി-673307.
*2060ന് ശേഷം മാത്രമേ ബുക്ക് ചെയ്യാന്‍ പറ്റുകയുള്ളു
**2023ന് ശേഷം മാത്രമേ ബുക്ക് ചെയ്യാന്‍ പറ്റുകയുള്ളു
NB:ഉത്സവ സമയങ്ങളിലും വിശേഷാല്‍ ദിവസങ്ങളിലും വഴിപാടുകളില്‍ മാറ്റം വരുന്നതാണ്.