News & Events

നടതുറക്കല്‍   05:00A.M      നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (തിങ്കള്‍, ബുധന്‍, വ്യാഴം, ശനി )   12:30P.M നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (ചൊവ്വ, വെള്ളി, ഞായര്‍ )   01:45P.M       വൈകുന്നേരം    നടതുറക്കല്‍   05:00P.M    നട അടക്കല്‍ രാത്രി അത്താഴപൂജയ്ക്ക് ശേഷം   08:00P.M       NB:സ്ത്രീകള്‍ക്ക് പ്രവേശനം കാലത്ത് 5 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും.       NB:മുട്ടറുക്കല്‍ വഴിപാട് കാലത്ത് 5:30 മുതല്‍ 10:30 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും

പ്രതിഷ്ഠാദിനം

മകരമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച

കാളിയാട്ടം കുറിയ്ക്കല്‍

കുംഭം-10 ന്

കാളിയാട്ടം

മീനമാസത്തില്‍ - 8 ദിവസം

നവീകരണവാര്‍ഷികം

എടവമാസത്തിലെ അനിഴംനക്ഷത്ര ദിവസം.

ഇല്ലം നിറ

കര്‍ക്കിടകത്തിലെ വെളുത്ത പക്ഷം

തോറ്റം

കര്‍ക്കിടകം 1 മുതല്‍ 40 ദിവസം

പുത്തരി

ചിങ്ങമാസം

മണ്ഡലപൂജ

വൃശ്ചികം 1മുതല്‍ ധനു 10 വരെ

തൃക്കാര്‍ത്തിക

വൃശ്ചികമാസം