Pisharikavukollam@gmail.com

0496 2620568

പൂജാ സമയം

രാവിലെ

പൂജ സമയം
നടതുറക്കല്‍ 05:00A.M
നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ) 12:30P.M
നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (ചൊവ്വ, വെള്ളി, ഞായര്‍ ) 01:45P.M

വൈകുന്നേരം

പൂജ സമയം
നടതുറക്കല്‍ 05:00P.M
നട അടക്കല്‍ രാത്രി അത്താഴപൂജയ്ക്ക് ശേഷം 08:00P.M

NB: ചെറിയ ഗുരുതി, ശാക്തേയ പൂജ എന്നീ വഴിപാടുകള്‍ ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ മാത്രം

NB: ഓരോ ദിവസവും നടത്തേണ്ട വഴിപാടുകള്‍ക് കാലത്ത് 10.30 ന് മുന്‍പായി രസീത് വാങ്ങേണ്ടതാണ്

NB: ഉത്സവസമയങ്ങളിലും വിശേഷദിവസങ്ങളിലും വഴിപാടുകളിലും പ്രസാദ വിതരണത്തിലും മാറ്റം വരുന്നതാണ്.

NB:ഉച്ചപൂജയ്ക്ക് നടത്തുന്ന വഴിപാടുകളുടെ പ്രസാദവിതരണം ഉച്ചപൂജയ്ക്ക് ശേഷം 3 മണി വരെ.

NB: എല്ലാ വഴിപാടുകള്‍ക്കും രസീത് വങ്ങേണ്ടതാണ്.

NB: സംഭാവനകളും, വഴിപാടുകള്‍ക്കും മണി ഓര്‍ഡര്‍ അയക്കേണ്ട വിലാസം എക്സിക്യുട്ടീവ്‌ ഓഫീസര്‍, ശ്രീ പിഷാരികാവ് ദേവസ്വം, പി.ഒ. കൊല്ലം, കൊയിലാണ്ടി-673307.

വഴിപാട്Online Booking

വഴിപാട് ഇനം തുക
വലിയവട്ടളം ഗുരുതി (2060വരെ)* 2001
ഒരു ദിവസത്തെ പൂജ** 3501
ചുറ്റുവിളക്ക് ** 3001
നിറമാല** 3001
തോറ്റം (കര്‍ക്കിടകം 1-ധനു 10 booking on മിഥുനം 1 മുതല്‍) 501
ദീപാരാധന 301
ശത്രുസംഹാരഹോമം 250
ഒരു നേരത്തെ പൂജ 201
ശാക്തേയ പൂജ (ചൊവ്വ, വെള്ളി, ഞായര്‍ ) 200
സത്യം (വലുത്) തെച്ചി മാല സഹിതം 150
ചെറിയ ഗുരുതി (ചൊവ്വ, വെള്ളി, ഞായര്‍ ) 100
സ്വയംവര പുഷ്പാഞ്ജലി 50
ഇരട്ടിപായസം 50
മൃത്യുഞ്ജയ ഹോമം 50
കഠിനപായസം 50
ഗണപതിഹോമം 30
പാല്‍ പായസം 25
അരിയിലെഴുത്ത് (നവരാത്രി ആരംഭം മുതല്‍ ബുക്കിംഗ്) 25
ചോറൂണ്‍ (കാലത്ത് 8 മുതല്‍ 10.30 വരെ എല്ലാ ദിവസം) 25
ഭഗവതിസേവ 20
തൃകാല പുഷ്പാഞ്ജലി 20
ചന്ദനംചാര്‍ത്തല്‍ 20
അപ്പം വഴിപാട് 20
കറുക ഹോമം 20
അയ്യപ്പന് അട (ശനിയാഴ്ച) 20
ശിവപൂജ 15
രക്തപുഷ്പാഞ്ജലി 15
നെയ്യ് പായസം 10
ശിവന് ധാര 10
പുഷ്പാഞ്ജലി 10
വെള്ളനിവേദ്യം 10
പായസം 10
താക്കോല്‍ പൂജ 10
മഞ്ഞള്‍പ്പൊടി ആടല്‍ 10
കെട്ടുനിറ 10
കാണിക്ക (പ്രതിമ, പട്ട്, ശൂലം മുതലായവ) 10
തെച്ചി മാല 20
നെയ്യ് വിളക്ക് 15
തൃമധുരം 5
കരിങ്കലശം 5
മാല പൂജിക്കല്‍ 5
വിളക്ക്മാല 5
പുഷ്പാര്‍ച്ചന 5
മുട്ടറുക്കല്‍ (തേങ്ങ കൊണ്ടു വരണം) 2


*2060ന് ശേഷം മാത്രമേ ബുക്ക്‌ ചെയ്യാന്‍ പറ്റുകയുള്ളു

**2023ന് ശേഷം മാത്രമേ ബുക്ക്‌ ചെയ്യാന്‍ പറ്റുകയുള്ളു

NB:ഉത്സവ സമയങ്ങളിലും വിശേഷാല്‍ ദിവസങ്ങളിലും വഴിപാടുകളില്‍ മാറ്റം വരുന്നതാണ്.

Address

ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ കൊല്ല, കൊയിലാണ്ടി
കോഴിക്കോട് 673-307


Contact Us

 0496 2620568

  Pisharikavukollam@gmail.com



© 2018 Pisharikavu Dewaswom All Rights Reserved Powered By Cubix Solutions Pvt Ltd | TERMS AND CONDITIONS