Pisharikavukollam@gmail.com

0496 2620568

ക്ഷേത്രഭരണം

ശ്രീ പിഷാരികാവ്‌ ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണ്. എട്ട് പാരമ്പര്യട്രസ്റ്റിമാരും നാല് പാരമ്പര്യേതര ട്രസ്റ്റിമാരും എക്സിക്യുട്ടീവ്‌ ഓഫീസറുമടങ്ങുന്ന ഭരണസമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്.പാരമ്പര്യട്രസ്റ്റിമാര്‍ എട്ട് കാരണവ കുടുംബ പ്രതിനിധികളാണ്.കീഴയില്‍, വാഴയില്‍, ഇളയിടത്ത്, ഈച്ചരാട്ടില്‍, പുനത്തില്‍, നാണോത്ത്, മുണ്ടക്കല്‍, എരോത്ത്.

Address

ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ. കൊല്ലം, കൊയിലാണ്ടി
കോഴിക്കോട് 673-307


Contact Us

 0496 2620568

  Pisharikavukollam@gmail.com© 2018 Pisharikavu Dewaswom All Rights Reserved Powered By Cubix Solutions Pvt Ltd | TERMS AND CONDITIONS