Pisharikavukollam@gmail.com

0496 2620568

1193 കർക്കിടകം 1 (2018 ജൂലായ് 17) മുതൽ 1194 ചിങ്ങം 9 ( 2018 ആഗസ്ത് 25) വരെ നടത്തുന്ന പ്രത്യേക വഴിപാടായ തോറ്റം ബുക്കിംഗ് ആരംഭിച്ചു.

സര്‍വ്വമംഗള മംഗലേൃ ശിവേ സർവ്വാർതഥ സാധികേ
ശരണ്യേ ത്ര്യoബക ഗൗരി നാരായണി നമോ സ്തുതേ

Recent News

  • പ്രതിഷ്ഠാദിനം :മകരമാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച
  • കാളിയാട്ടം കുറിയ്ക്കല്‍ : കുംഭം-10 ന്
  • കാളിയാട്ടം : മീനമാസത്തില്‍ - 8 ദിവസം
  • നവീകരണവാര്‍ഷികം: എടവമാസത്തിലെ അനിഴംനക്ഷത്ര ദിവസം.
  • ഇല്ലം നിറ : കര്‍ക്കിടകത്തിലെ വെളുത്ത പക്ഷം
  • തോറ്റം : കര്‍ക്കിടകം 1 മുതല്‍ 40 ദിവസം
  • പുത്തരി : ചിങ്ങമാസം
  • മണ്ഡലപൂജ : വൃശ്ചികം 1മുതല്‍ ധനു 10 വരെ
  • തൃക്കാര്‍ത്തിക : വൃശ്ചികമാസം

Reach Us

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം പിഷാരികാവ് ക്ഷേത്രം വക 5 ലക്ഷം രൂപ ബഹു: തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.ടി.പി.രാമകൃഷ്ണൻ ഏറ്റു വാങ്ങുന്നു.

ദര്‍ശന സമയം

രാവിലെ

പൂജ സമയം
നടതുറക്കല്‍ 05:00A.M
നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ) 12:30P.M
നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (ചൊവ്വ, വെള്ളി, ഞായര്‍ ) 01:45P.M

വൈകുന്നേരം

പൂജ സമയം
നടതുറക്കല്‍ 05:00P.M
നട അടക്കല്‍ രാത്രി അത്താഴപൂജയ്ക്ക് ശേഷം 08:00P.M


NB:സ്ത്രീകള്‍ക്ക് പ്രവേശനം കാലത്ത് 5 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും.

NB:മുട്ടറുക്കല്‍ വഴിപാട് കാലത്ത് 5:30 മുതല്‍ 10:30 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും

പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം

തിക്കോടി,ഫോണ്‍:9526105940

(ശ്രീ പിഷാരികാവ് ദേവസ്വം)

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് പാലൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം. തിക്കോടി തീവണ്ടീയാഫീസിന്‍റെ തെക്ക്മാറി 300 മീറ്റര്‍ അകലെയായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുര്‍ബാഹു രൂപത്തിലുള്ള മഹാവിഷ്ണുവാണ് കൂടാതെ ഗണപതി,സുബ്രഹ്മണ്യന്‍,ശാസ്താവ്, എന്നീ ഉപദേവന്മാരുമുണ്ട്.അത്യധികം ശക്തിയുള്ളതും നിത്യാരാധനയുമുള്ള ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .

"നട തുറക്കുന്ന സമയം രാവിലെ 5 മണി മുതല്‍ 10:30വരെ,വൈകീട്ട് 5:30 മുതല്‍ 8 മണി വരെ"

Gallery

Address

ശ്രീ പിഷാരികാവ് ദേവസ്വം
പി.ഒ കൊല്ല, കൊയിലാണ്ടി
കോഴിക്കോട് 673-307

Contact Us

 0496 2620568

  Pisharikavukollam@gmail.com



© 2018 Pisharikavu Dewaswom All Rights Reserved Powered By Cubix Solutions Pvt Ltd | TERMS AND CONDITIONS